Page 1 of 1

Q.1
'സേതൂന് ഒരാളോട് മാത്രേ ഇഷ്ടണ്ടായിരുന്നുള്ളൂ, സേതൂനോട് മാത്രം...'ഏത് കൃതിയിൽ നിന്ന്? *

Q.2
മഞ്ഞിലെ നായികയുടെ പേര് *

Q.3
എം.ടി വാസുദേവൻ നായരുടെ ജന്മദേശം *

Q.4
നിൻെറ ഓർമയ്ക്ക് എന്ന കഥയ്ക്ക് തുടർച്ച നൽകിയ കൃതി? *

Q.5
മാണിക്യക്കല്ല് എം.ടി എഴുതിയത് ഏതുതൂലികാനാമത്തിലാണ്? *

Q.6
എം.ടി സംവിധാനം ചെയ്ത ആദ്യസിനിമ? *

Q.7
എം.ടിക്ക് ജ്ഞാനപീഠം ലഭിച്ച വർഷം? *

Q.8
എത്രാമത്തെ വയസ്സിലാണ് എം.ടി നാലുകെട്ട് എഴുതിയത്? *

Q.9
എൻ.പി മുഹമ്മദുമായി ചേർന്ന് എം.ടി എഴുതിയ നോവൽ? *

Q.10
എം.ടിയുടെ ആദ്യനോവൽ *

Q.11
എം.ടി വാസുദേവന്‍നായരുടെ വീടിന്റെ പേര്? *

Q.12
എം.ടി എഴുതിയ നാടകം? *

Q.13
മഹാഭാരതത്തെ അടിസ്ഥാനമാക്കി എം.ടി എഴുതിയ നോവല്‍? *

Q.14
'വരും, വരാതിരിക്കില്ല...' ഏതുകൃതിയിലെ വരി? *

Q.15
'നിന്റെ ഓര്‍മ്മയ്ക്കു വേണ്ടി ഞാനിത് കുറിക്കട്ടെ...' ആരുടെ ഓർമയ്ക്ക്? *

Q.16
'മൃഗത്തെ വിട്ടുകളയാം, മനുഷ്യന് രണ്ടാമതൊരു അവസരം കൊടുക്കരുത്.' ഏത് കൃതിയില്‍ നിന്നുള്ള വരികളാണ്? *

Q.17
ചന്തുവിൻെറ കഥ പറഞ്ഞ എം.ടി സിനിമ? *

Q.18
ലോക ചെറുകഥാമത്സരത്തിൽ എം.ടിക്ക് പുരസ്കാരം നേടിക്കൊടുത്ത കഥ *

Q.19
എം.ടി സംവിധാനം ചെയ്ത സിനിമകളുടെ എണ്ണം? *

Q.20
എം.ടിക്ക് തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി നേടിക്കൊടുത്ത സിനിമ? *

Q.21
ആയിരത്തൊന്നുരാവുകളെ ആധാരമാക്കി എം.ടി രചിച്ച തിരക്കഥ? *

Q.22
എസ്.കെ പൊറ്റക്കാടിൻെറ കഥയില്‍ എം.ടി സംവിധാനം ചെയ്ത സിനിമ? *

Q.23
ഏത് വിഷയത്തിലാണ് എം.ടി ബിരുദമെടുത്തത്? *

Q.24
കുറിയേടത്ത് താത്രിയുടെ കഥ പ്രമേയമാക്കി എം.ടി രചിച്ച തിരക്കഥ *

Q.25
ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം നായകനായ എം.ടി കൃതി? *

Q.26
നിർമാല്യം എന്ന സിനിമയ്ക്കാധാരമായ എം.ടിയുടെ കൃതി? *

Q.27
അമേരിക്കൻ പൂച്ച കേന്ദ്രകഥാപാത്രമായി വരുന്ന എം.ടിയുടെ കഥ? *

Q.28
വാരാണസിയിലെ കഥാനായകൻെറ പേര് *

Q.29
എം.ടിയുടെ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന തിരക്കഥ സംവിധാനം ചെയ്തത് ആര്? *

Q.30
അജയൻ സംവിധാനം ചെയ്ത എം.ടിയുടെ തിരക്കഥ *

Q.31
ബുദ്ദു എന്ന കഥാപാത്രം എം.ടിയുടെ ഏത് കൃതിയിലാണ് പ്രത്യക്ഷപ്പെടുന്നത്? *

Q.32
എം.ടിയുടെ സിനിമയിലൂടെ ഉർവശി അവാർഡ് നേടിയ നടി *

Q.33
വാനപ്രസ്ഥം ഏതുപേരിലാണ് സിനിമയായത്? *

Q.34
എം.ടി ഗാനരചന നിർവഹിച്ച സിനിമ? *

Q.35
എം.ടിയുടെ തിരക്കഥയിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ? *

Page 1 of 1